BDK വാര്‍ത്തകള്


രക്തം കൊടുക്കാൻ തൊട്ടടുത്തുള്ള രക്തബാങ്കിലേക്ക് പോകാൻ മടിക്കുന്നവർ നിതീഷിനെ കണ്ടു പഠിക്കൂ

Reporter: Dinoop nileswar
തന്റെ ജീവ രക്തമായ ബോംബെ ഗ്രൂപ് രക്തം നൽകാൻ ഖത്തറിൽ നിന്നും കുവൈറ്റിലേക്കാണ് പോയത്

രക്തഗ്രൂപ്പിനുടമയായ ആ  യുവതിയുടെ സിസേറിയന് ഖത്തറില്‍ നിന്ന് പ്രത്യേക അനുമതിയോടെ രക്തദാതാവിനെ എത്തിച്ച് ചരിത്രപരമായ നീക്കം.

അവന്റെ ഇടനെഞ്ചോട് ചേർന്ന് കണ്ട ആ ചിഹ്നം.... BDK എന്ന ഞങ്ങടെ ചങ്കിടിപ്പാണ്.... ഇവിടെ രചിച്ചത് പുതിയ ചരിത്രമാണ്... ആ വിമാനം പറന്നതും പറന്ന് ഇറങ്ങിയതും ചരിത്രത്തിലേക്കാണ്...ഞങ്ങൾ BDK പ്രവർത്തകർക്ക് രക്തദാനവും, ദാതാക്കളെ തയ്യാറാക്കലും വെറും കളിയല്ല... ജീവിതത്തിന്റെ ഭാഗമാണ്...

കുവൈറ്റില്‍ അത്യപൂര്‍വ്വ രക്തഗ്രൂപ്പിനുടമയായ ആ  യുവതിയുടെ സിസേറിയന് ഖത്തറില്‍ നിന്ന് പ്രത്യേക അനുമതിയോടെ രക്തദാതാവിനെ എത്തിച്ച് ചരിത്രപരമായ നീക്കം.  ദമ്പതികള്‍ക്ക് 5 വര്‍ഷം കാത്തിരുന്നുണ്ടാകുന്ന കുഞ്ഞിനുവേണ്ടി രാജ്യത്ത് തന്നെ അപൂര്‍വ്വമായ ഒരുക്കങ്ങള്‍ !

രക്തം കൊടുക്കാൻ തൊട്ടടുത്തുള്ള രക്തബാങ്കിലേക്ക് പോകാൻ മടിക്കുന്നവർ നിതീഷിനെ കണ്ടു പഠിക്കൂ..തന്റെ ജീവ രക്തമായ ബോംബെ ഗ്രൂപ് രക്തം നൽകാൻ ഖത്തറിൽ നിന്നും കുവൈറ്റിലേക്കാണ് പോയത്..എല്ലാ വിധ Arrangements ഉം ചെയ്ത Bdk Qatar,Bdk Kuwait പ്രവർത്തകർ...