BDK വാര്‍ത്തകള്


എയിഡ്സ് ബോധവത്ക്കരണ സന്ദേശവുമായി ബൈക്ക് റാലി നടത്തി

Reporter: unni puthoor
അഴീക്കോടിന് ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഒരായിരം അഭിനന്ദനങൾ.

ബ്ലഡ് ഡോനോർസ് കേരളയുടെ നേതൃത്വത്തിൽ  എയിഡ്സ് ബോധവത്ക്കരണ സന്ദേശവുമായി ബൈക്ക്  റാലി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു . കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും രീതിയിൽ കണ്ണൂരിലെ തിരക്കുള്ള പാതയിലൂടെ മെറ്റൽ ഷീറ്റ് ഉപയോഗിച്ച് ഒട്ടും തന്നെ കാഴ്ചയോ വെളിച്ചമോ ലഭിക്കാത്ത രീതിയിൽ കണ്ണ് മൂടിക്കെട്ടിബൈക്ക് ഓടിച്ചത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡറും മെന്റലിസ്റ്റും മജീഷ്യനുമായ പ്രീത്  അഴിക്കോട് ആണ് . ബ്ലഡ് ഡോനോർസ് നേതൃത്വത്തിൽ ഹരി , നൗഷാദ് , പ്രദീപൻ തൈക്കണ്ടി തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു

 

 

കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും രീതിയിൽ കണ്ണൂരിലെ തിരക്കുള്ള പാതയിലൂടെ ബൈക്ക് ഓടിച്ചത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡറും മെന്റലിസ്റ്റും മജീഷ്യനുമായ പ്രീത്  അഴിക്കോട് .