BDK വാര്‍ത്തകള്


കാണ്മാനില്ല.

Reporter: Unniputhur

മകന്റെ ഒപ്പം പരിയാരം ഹോസ്പിറ്റലിൽ കാണിച്ചതിന് ശേഷം മകൻ മരുന്ന് വാങ്ങാൻ മെഡിക്കൽ ഷോപ്പിൽ കയറിയപ്പോൾ ആണ് കാണാതയായത്‌ ആണ് cctv യിൽ പിലാത്തറ ഭാഗത്തു നടന്നുപോയതായി പതിഞ്ഞിട്ടുണ്ട് എന്ന് പറയുന്നു