വിവരണം കൃഷി


വെണ്ടയിലെ ഉറുമ്പ് ശല്യം ഒഴിവാക്കാം

Reporter: SHANIL


കാർഷിക ടിപ്സ് 

  • വേപ്പിന്‍ പിണ്ണാക്ക് 25 ഗ്രാം കുഴി ഒന്നിന് എന്ന തോതില്‍ ഇട്ടുകൊടുക്കുക.
  • 2% ശതമാനം വീര്യമുള്ള വേപ്പെണ്ണ മഞ്ഞള്‍ സോപ്പ് ലായനി ചെടികളില്‍ തളിച്ച് കൊടുക്കുക.
  • ചെടിക്ക് ചുറ്റും മണ്ണില്‍ 4% സോപ്പ് മണ്ണെണ്ണ മിശ്രിതം തളിച്ച് കൊടുക്കുക.


loading...