വാര്‍ത്താ വിവരണം

ചെറുതാഴം നിറവ് സ്വയംപര്യാപ്ത ഗ്രാമം പദ്ധതി

13 December 2017
Reporter: manoj
ജനക്ഷേമവികസന പദ്ധതികള്‍
ചെറുതാഴം നിറവ് സ്വയംപര്യാപ്തഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള ജൈവകൃഷി, നേന്ത്രവാഴ, പച്ചക്കറിക്കൃഷി നടീല്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍വഹിച്ചു. ചെറുതാഴം നിറവ് സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയില്‍ പത്ത് ഏക്രയില്‍ ജൈവകൃഷി. 2000 നേന്ത്രവാഴ, വിഷരഹിത പച്ചക്കറിനടീല്‍ 17-ന്. സര്‍ക്കാര്‍ സഹായത്തില്‍ നാല് യൂണിറ്റുകളുള്ള ഡയാലിസിസ് സെന്റര്‍. ആംബുലന്‍സ് സര്‍വീസ്. ക്ഷീരകര്‍ഷകര്‍ക്ക് പലിശരഹിത വായ്പ. കര്‍ഷകസേവനകേന്ദ്രം. തരിശുരഹിത കാര്‍ഷികഗ്രാമം പദ്ധതി, ഡയറി പ്ലാന്റ്, കോഴി ഫാം.


Tags: