വാര്‍ത്താ വിവരണം

ആദ്യ സൈക്കിൾ ഹോപ്പ് പിലാത്തറയ്ക്കു കൈമാറുന്നു

20 December 2017
Reporter: pilathara.com
സ്റ്റേ ഹെൽത്തി പ്രോജക്ടിന്‍റെ ആദ്യ സൈക്കിൾ ഹോപ്പ് പിലാത്തറയ്ക്കു ബുധനാഴ്ച വൈകുന്നേരം കൈമാറും. 

ജെ സി ഐ പിലാത്തറയുടെയും , ആർച്ചി കൈറ്റ്സ് എഡ്യൂക്കേഷൻ പിലാത്തറയുടെയും , ക്യാമ്പസ് ഹോപ്പിന്‍റെയും പങ്കാളിത്തത്തോടെ പരിസ്ഥിതി സൗഹാർദം സൃഷ്ട്ടിച്ചു കൊണ്ട് ജീവിത യാത്ര സാധ്യമാക്കുക , വ്യായാമം ഒരു ജീവിത ശീലമാക്കുക എന്ന ലക്ഷ്യത്തോടെ സൈക്കിൾ യാത്രയുടെ അനുഭൂതി തേടി പിലാത്തറ ഡോട്ട് കോം നിങ്ങളെ തേടിവരുന്നു . സ്റ്റേ ഹെൽത്തി പ്രോജക്ടിന്‍റെ ആദ്യ സൈക്കിൾ ഹോപ്പ് പിലാത്തറയ്ക്കു ബുധനാഴ്ച വൈകുന്നേരം കൈമാറും. 

നിങ്ങളുടെ ഉപയോഗശൂന്യമായ സൈക്കിൾ ഡോണെറ്റ് ചെയ്യൂ ....

ഈ സൈക്കിളുകൾ ഞങ്ങൾ റീ അസംബിൾ ചെയ്തു ആവശ്യക്കാർക്കു നൽക്കുകയും, സൗജന്യ സൈക്കിൾ സ്റ്റാൻഡ് തുടങ്ങാനും പദ്ധതിയിടുന്നു. ഈ പ്രോജക്ടിന്റെ ഭാഗമാകാൻ വിളിക്കു ... 04972 802 790

#UnusedBicycles
#StayHealthy
#pilatharawebsite

പിലാത്ത വെബ്സൈറ്റ് പ്രൊജക്ടിലേക്ക് ആദ്യ സൈക്കിൾ ലഭിച്ചു. മാതമംഗലം ഇലട്രിസിറ്റി ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ ആയ കെ വി സുധീഷ് ആണ് സൈക്കിൾ ഡൊണേറ്റ് ചെയ്തത്.

Tags:
loading...