വിവരണം അടുക്കള


ചക്കകുരു ദോശ 


Reporter: pilathara.com

ചക്കകുരു ദോശ - പിലാത്തറ സ്പെഷ്യൽ 


1.ചക്കകുരു പുഴുങ്ങിയത്-100ഗ്രാം,2.പച്ചരി കുതിര്‍ത്തത്-3 glass, 3.നാളികേരം-1glass ,4.വറ്റല്‍ മുളക്-8 എണ്ണം,5.ഉപ്പ് -ആവശ്യത്തിന്.ഈ ചേരുവകള്‍ എല്ലാം കൂടി മിക്സിയില്‍ നന്നായി അരച്ചെടുക്കുക.സാധാരണ ദോശമാവിനെക്കാല്‍ ഈ മാവിന് കട്ടി കുറവ് മതി.അത് കൊണ്ട് വെള്ളം കൂടുതല്‍ ചേര്‍ക്കണം.2 മിക്കൂറിനു ശേഷം ദോശ ചുട്ടെടുക്കണം.

ചക്കകുരു ദോശ റെഡീ.

courtesy: FB krishithottam


loading...