പഠിപ്പുര


റോബോട്ടിക് പഠനം പിലാത്തറയിൽ

സമ്മർ വെക്കേഷൻ ക്യാമ്പിൽ റോബോട്ടിക് പഠിക്കാൻ അവസരമൊരുങ്ങുന്നു .

ആനന്ദം 2018 എന്നപേരിലാണ് ആർച്ചി കൈറ്റ്സ് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ പിലാത്തറയാണ് പുതുപുത്തൻ സാങ്കേതികവിദ്യ പിലാത്തറയിൽ ഒരുക്കുന്നത് . 5 മുതൽ 7 ക്ലാസ് വരെയും, 8  ക്ലാസ്  മുതൽ പ്ലസ്സ് ടു വിഭാഗത്തിലെയും കുട്ടികൾക്ക് രണ്ടു തലത്തിലാണ് ക്ലാസുകൾ നടക്കുക. മുതിർന്നകുട്ടികൾക്കു കമ്പ്യൂട്ടർ എംബഡറ്റ്‌ സിസ്റ്റം പ്രോഗ്രാമിങ് ഉൾപ്പെടുത്തിയ സിലബസ്സ് ആണ്. റോബോട്ടിക്സ് ക്യാമ്പുകൾ  കുട്ടികൾക്ക് അവരുടെ / അവളുടെ സൃഷ്ടിപരമായ കഴിവുകൾ, ടീം വർക്ക് /  ചിന്താശേഷി, ലോജിക് ബിൽഡിംഗ് എന്നിവ വികസിപ്പിക്കാൻ സഹായിക്കുന്നു. ഈ കോഴ്സ് വഴി കുട്ടികൾക്ക് ആർക്കിക്റ്റ്സ് ലേണിംഗ്  (സയൻസ്, ടെക്നോളജി, എൻജിനീയറിങ് & മാത്‍സ് ), ഇൻസ്ട്രുമെന്റേഷൻ, തുടങ്ങിയ എളുപ്പത്തിൽ മനസിലാക്കാനും സാധിക്കും . 

പഠനം ആനന്ദകരമാക്കിത്തീർക്കാൻ കമ്പ്യൂട്ടർ അനിമേഷൻ , കമ്പ്യൂട്ടർ ബേസിക് , അക്കൗണ്ടിംഗ് , പ്രോഗ്രാമിങ് ഡിജിറ്റൽ ഫോട്ടോഗ്രാഫി , അബാക്കസ് , ഡ്രോയിങ്, സ്പോക്കൺ ഇംഗ്ലീഷ് , പ്രസംഗ പരിശീലനം  തുടങ്ങി  25 ഓളം കോഴ്സുകൾ പിലാത്തറയിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്ക് 04972802790 , 8281016662
loading...