വാര്‍ത്താ വിവരണം

മുള്ളന്റകത്ത്‌ നഫീസ മരണപ്പെട്ടു.

21 December 2017
Reporter: farook m k
നാഥൻ അവരുടെ പാരത്രിക ജീവിതം സുഖകരമാക്കിക്കൊടുക്കട്ടേ

മണ്ടൂർ ജമാത്ത്‌ പള്ളിയുടെ മുൻ വശം താമസിക്കുന്ന മുള്ളന്റകത്ത്‌ നഫീസ ( 85 ) രാത്രി 10:30 ന്‌ മരണപ്പെട്ടു.
മകൾ ആയിഷ. ചെറുമക്കൾ ഇബ്രാഹിം( ഷാർജ ) അബ്ദുൾ കലാം ( ബാഗ്ലൂർ ) സമീറ , സാബിറ, അമീറ
കബറടക്കം  വെള്ളി 22-12-17രാവിലെ 9 മണിക്ക്‌.Tags:
loading...