വാര്‍ത്താ വിവരണം

സൗജന്യ മോട്ടിവേഷൻ ട്രൈനിങ്ങിന് പങ്കെടുക്കാം

22 December 2017
Reporter: pilathara.com
"വർക്കിംഗ് കൾച്ചർ മാനേജ്‌മെന്‍റ് ട്രൈനിങ്ങിൽ " സൗജന്യ മോട്ടിവേഷൻ ക്ലാസ് ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ

ആർച്ചി കൈറ്റ്സ് എഡ്യൂക്കേഷൻ , പിലാത്തറ ഡോട്ട് കോമുമായി ചേർന്ന് "വർക്കിംഗ് കൾച്ചർ മാനേജ്‌മെന്‍റ് ട്രൈനിങ്ങിൽ " സൗജന്യ മോട്ടിവേഷൻ ക്ലാസ് ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ ആർച്ചി കൈറ്റ്സ് പിലാത്തയിൽ വച്ച് നടത്തുന്നു .

ഇന്ന് മികച്ച ശമ്പളത്തോടെ ഒരു ജോലി എന്നതു ഏതൊരാളിനെസംബന്ധിച്ചും വളരെ അത്യാവശ്യമാണ്. എന്നാൽ ജോലിനേടിയ പലർക്കും ആ ജോലിയുമായി പൊരുത്തപ്പെടാനോ , ഇഷ്ടത്തോടുകൂടി തൊഴിൽ ചെയ്യാനോ പലപ്പോഴും സാധിക്കുന്നില്ല. പഠനശേഷം ഒരു ജോലി നേടിയാൽ  ഒരു പുതിയ സാഹചര്യവുമായി എങ്ങനെ ഇഴുകിചേരാം എന്നും,  ആസ്വാദനത്തോടെ എങ്ങനെ ജോലി  ചെയ്യാം എന്നും  അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ തലമുറയ്ക്ക്  ന്യൂറോ സയൻസിന്‍റെ സഹായത്തോടെ "വർക്കിംഗ് കൾച്ചർ" മനസിലാക്കാൻ ഈ ട്രെയിനിങ് പ്രോഗ്രാം വഴി സാധിക്കും. ഈ അവസരം പുതുതായി ജോലിക്ക് തയാറെടുക്കാൻ പോകുന്നവർക്ക് ഒരു സഹായകമാകും . വിളിക്കൂ 04972 802790, 9605995626 .ഷെയർ ചെയ്യൂ...

(Tips : For those who can't attend the program -   കല്യാണം കഴിഞ്ഞു പുറത്തുപോകുന്ന യുവതി യുവാക്കൾ പുതിയ വീട്ടിൽ പുതിയ സാഹചര്യത്തിൽ എങ്ങനെ പെരുമാറുന്നു എന്ന് മനസിലാക്കുക, സ്വയം മാറ്റം വരുത്തൂ)

ഈ അവസരം പുതുതായി ജോലിക്ക് തയാറെടുക്കാൻ പോകുന്നവർക്ക് ഒരു സഹായകമാകും . വിളിക്കൂ 04972 802790, 9605995626 .ഷെയർ ചെയ്യൂ...

Tags:
loading...