വാര്‍ത്താ വിവരണം

പാലങ്ങാട്ട് വീട്ടിൽ ജാനകിയമ്മ നിര്യാതയായി

23 December 2017
Reporter: pilathara.com

ശ്രീസ്ഥയിലെ പാലങ്ങാട്ട് വീട്ടിൽ ജാനകിയമ്മ നിര്യാതയായി. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  TV ചന്തുക്കുട്ടിയുടെ ഭാര്യയാണ് . മക്കൾ രാധ, പത്മനാഭൻ (ചെറുതാഴം ബേങ്ക്) സംസ്ക്കാരം ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക്.Tags:
loading...