വാര്‍ത്താ വിവരണം

പിലാത്തറ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

24 December 2017
Reporter: pranav pilathara

 പിലാത്തറ : കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക്. പിലാത്തറ വിളയാങ്കോട്  റോഡിൽ ഇടയിലുള്ള സിസിടിവി ട്രാഫി സിഗ്നലിനു ന്നിൽ മുന്നിലായിരുന്നു അപകടം . റോഡ്അപകടത്തെ തുടർന്ന്കാറിന്റെ എയർ ബാഗ് പ്രവർത്തിച്ചത് ആശ്വാസമായി. Tags:
loading...