വാര്‍ത്താ വിവരണം

സൗജന്യ തൊഴില്‍ സെമിനാര്‍ നടത്തുന്നു.

27 December 2017
Reporter: pilathara.com
കണ്ണൂര്‍ യോഗശാല റോഡിലുള്ള യോഗശാല ഹാളില്‍ വെച്ച് ഡിസംബർ 28ന് വ്യാഴാഴ്ച കാലത്ത് 10 മണിക്ക്

വിദ്യാഭ്യാസ മേഖലയിലെ പുത്തന്‍ സാങ്കേതിക വിദ്യകളുടെ അനന്ത സാധ്യതകളെക്കുറിച്ചും അവയിലൂടെ നേടാവുന്ന ജോലി സാധ്യതകളെക്കുറിച്ചും യുവതി യുവാക്കള്‍ക്കായി കണ്ണൂര്‍ യോഗശാല റോഡിലുള്ള യോഗശാല ഹാളില്‍ വെച്ച് ഡിസംബർ 28ന് വ്യാഴാഴ്ച കാലത്ത് 10 മണിക്ക് സൗജന്യ തൊഴില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. പാര്‍ട്ട് ടൈം, ഫുള്‍ ടൈം തൊഴില്‍ അന്വേഷകര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുംബന്ധപ്പെടുക മഹേഷ് : 91 94004 06120Tags: