വാര്‍ത്താ വിവരണം

കുളങ്ങര പള്ളിക്കുസമീപം മീത്തലെ പുരയില്‍ അബ്ദുള്‍ മജീദ് അന്തരിച്ചു

28 December 2017
Reporter: ബദറുദ്ധീൻ മണ്ടൂർ
നാഥൻ അദ്ദേഹത്തിന്‍റെ പാരത്രിക ജീവിതം സുഖകരമാക്കിക്കൊടുക്കട്ടേ

പഴയങ്ങാടി: കുളങ്ങര പള്ളിക്കുസമീപം മീത്തലെ പുരയില്‍ അബ്ദുള്‍ മജീദ് (54) അന്തരിച്ചു. പള്ളിവളപ്പില്‍ അബ്ദുള്‍ റഹ്മാന്റെയും മീത്തലെപുരയില്‍ ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങള്‍: എം.പി.മുഹമ്മദ്കുഞ്ഞി (വ്യാപാരി, പഴയങ്ങാടി), എം.പി.ഹസ്സന്‍കുഞ്ഞി (വ്യവസായി കണ്ണൂര്‍), എം.പി.ഇബ്രാഹിംകുട്ടി (മണവാട്ടി വസ്ത്രാലയം, പഴയങ്ങാടി), എം.പി.അബ്ദുള്ള (ഖത്തര്‍), കുഞ്ഞാമിന, കുഞ്ഞായിസ, സുബൈദ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10-ന് മാടായി പള്ളി ഖബര്‍സ്ഥാനില്‍ നടന്നു Tags:
loading...