വാര്‍ത്താ വിവരണം

ഇവിടെ സമാധാനചര്‍ച്ചകള്‍ക്ക് പുല്ലുവില; പാനൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

28 December 2017
Reporter: pilathara.com
ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു ...

കണ്ണൂര്‍: പാനൂര്‍ കൂറ്റേരി കെ സി മുക്കില്‍ പാല്‍വില്‍പ്പന നടത്തുകയായിരുന്ന ചന്ദ്രനെ ഒരുസംഘം വെട്ടിപരുക്കേല്‍പ്പിച്ചു. സിപിഎം പ്രവര്‍ത്തകനാണ് ചന്ദ്രന്‍. ചന്ദ്രന്റെ ഇരു കാലുകളും അറ്റ് തൂങ്ങി. പരുക്ക് ഗുരുതരം. ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.
 Tags: