വാര്‍ത്താ വിവരണം

പെരിയാട്ട് ഇനി പച്ചക്കറി കൃഷിയുടെ നാട്

2 January 2018
Reporter: badarudeen mandoor
പിലാത്തറ ഡോട്ട് കോം - ജൈവ കൃഷി സംശയങ്ങൾക്ക് വിളികാം :Udayan Pilathara +91 98474 40639, Badarudeen Mandoor : +91 98473 92720
പെരിയാട്ട് കോടയാട്ടുവയലിൽ സ്ഥിരമായി നടത്തിവരുന്ന പച്ചക്കറി കൃഷിയുടെ ഈവർഷത്തെ നടീൽ ഉദ്ഘാടനം യുവ കർഷകൻ കെ.ടി. ശ്രീധരൻ നമ്പൂതിരി നിർവ്വഹിച്ചു. ആനുകൂല്യങ്ങൾക്കപ്പുറം സുരക്ഷിതമായ പച്ചക്കറി ഉല്പാദനമാണ് ലക്ഷ്യമിടേണ്ടത് എന്നതാണ് ശ്രദ്ധിക്കേണ്ടത് എന്നും തദവസരത്തിൽ സൂചിപ്പിച്ചു.


Tags: