പഠിപ്പുര


പ്ലസ് ടു കഴിഞ്ഞവർക്കായി കരിയർ ഗൈഡൻസ് ക്ലാസ് പയ്യന്നൂരിൽ നടക്കും

പയ്യന്നൂർ : ജെ സി ഐ പെരുമ്പയുടെ ആഭിമുഖ്യത്തിൽ പ്ലസ് ടു കഴിഞ്ഞവർക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു.

മെയ് 7 നു രാവിലെ 10 മണിക്ക് പയ്യന്നൂർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ കരിയർ ട്രെയിനിങ്  സ്പെഷ്യലിസ്റ ഡോ.പി  ആർ വെങ്കിട്ട രാമൻ ക്ലാസ് എടുക്കും.
 ദേശീയതലത്തിൽ ശ്രദ്ദേയമായ വിവിധ കോളേജുകളുടെ അന്വേഷണ കൗണ്ടറും ഒരുക്കുന്നുണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9895305552, 8301957517 എന്നി നമ്പറുകളിൽ ബദ്ധപ്പെടണം.loading...