വാര്‍ത്താ വിവരണം

പുറച്ചേരിയിലെ വെള്ളാച്ചേരി വിജയന്‍ അന്തരിച്ചു

7 January 2018
Reporter: nishanth ezhilode
ആത്മാവിന്‍റെ നിത്യശാന്തിക്കുവേണ്ടി പ്രാർത്ഥികാം.

വിജയന്‍ പിലാത്തറ: പുറച്ചേരിയിലെ വെള്ളാച്ചേരി വിജയന്‍ (49) അന്തരിച്ചു. പരേതനായ കെ. കുഞ്ഞിരാമന്‍റെയും കല്യാണിയുടെയും മകനാണ്. അർബുദ ചികിത്സയിൽ ആയിരുന്നു.  ഭാര്യ: ബിന്ദു. മക്കള്‍: വിജന, വിനയ്. സഹോദരങ്ങള്‍: രാജന്‍, വനജ. ശവസംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് മല്ലിയോട്ട് ശ്മശാനത്തില്‍ നടന്നു . Tags:
loading...