വാര്‍ത്താ വിവരണം

ഫാസ്റ്റ് ട്രാക്ക് മാത്‍സ് ട്യൂഷൻ

7 January 2018
Reporter: BIndhu Suresh
Archikites Education, Mythri Building , NH Pilathara, 04972802790
എസ് എസ് എൽ സി കുട്ടികൾക്കായുള്ള മാത്‍സ് ട്യൂഷൻ ക്ലാസ് തുടങ്ങിയിരിക്കുന്നു . പരീക്ഷയെ ഭയമില്ലാതെ നേരിടുന്നതിനുള്ള പരിശീലന രീതിയിലൂടെ കണക്കിനെ മനസിലാക്കാൻ ഉതകുന്ന ട്രൈനിങ്ങിനു ഞായറാഴ്ചകളിലും മറ്റു അവധിദിവസങ്ങളിലുമായി പിലാത്തറ ആർച്ചി കൈറ്റ്സ് എഡ്യൂക്കേഷൻ ആണ് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 04972 802 790 , 8281016662.


Tags: