വാര്‍ത്താ വിവരണം

അബ്ദുൽനാസർ നിര്യാതനായി.

7 January 2018
Reporter: farook m k
ആത്മാവിന് നിത്യശാന്തി നേരുന്നു. നാഥൻ അദ്ദേഹത്തിന്‍റെ പാരത്രിക ജീവിതം സുഖകരമാക്കിക്കൊടുക്കട്ടേ

ഡിസംബർ 30 ന്‌ കണ്ണപുരത്ത്‌ വെച്ച്‌ റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്ന കണ്ണപുരം സ്വദേശി അബ്ദുൽ നസർ ( 45 ) മംഗലാപുരം ആശുപത്രിയിൽ വെച്ച്‌ മരണപ്പെട്ടു.  കണ്ണപുരം ചെറുകുന്ന് സ്വദേശിയായ അബ്ദുൽ നാസർ വാഹനാപകടത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ  മംഗലാപുരം ഹോസ്പിറ്റലിലും ചികിത്സയിലായിരുന്നു. ഭാര്യ പി വി സജിന . മകൾ ഫാത്തിമ. 

നല്ല സൗഹൃദത്തിന് ഉടമയായ ഇദ്ദേഹം കുറച്ച്‌ നാൾ പിലാത്തറ ഭാരത്‌ റോഡിൽ താമസിച്ചിരുന്നു.Tags:
loading...