വാര്‍ത്താ വിവരണം

റിയാസ് പാറമ്മൽ അന്തരിച്ചു

9 January 2018
Reporter: Vinodh Pilathara
നാഥൻ അദ്ദേഹത്തിന്‍റെ പാരത്രിക ജീവിതം സുഖകരമാക്കിക്കൊടുക്കട്ടേ

പിലാത്തറ : വിളയാംങ്കോട് ശിവക്ഷേത്രത്തിനു സമീപം താമസിക്കുന്ന റിയാസ് പാറമ്മൽ 38 അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം . Tags:
loading...