വാര്‍ത്താ വിവരണം

ജെ സി ഐ തളിപ്പറമ്പ 2018 വർഷ ഇൻസ്റ്റാളേഷൻ ഇന്ന്

9 January 2018
Reporter: Abhilash IPEC
ജെ സി ഐ തളിപ്പറമ്പ 2018 വർഷ ഇൻസ്റ്റാളേഷൻ ഇന്ന് 7 മണിക്ക് ധർമ്മശാല കോഫീ ഹൗസിൽ നടക്കും.

2017 വർഷം ഏറ്റവും മികച്ച ട്രെയിനിങ് ചാപ്റ്ററിനുള്ള അവാർഡ് തളിപ്പറമ്പ ജെ സി ഐ കരസ്ഥമാക്കിയിരുന്നു . ട്രെയിനിങ്ങും, ചാരിറ്റിക്കും മുൻഗണന നൽകി പ്രവർത്തനം ഉർജപ്പെടുത്തുമെന്നു എലെക്ട് പ്രസിഡണ്ട് പുരുഷോത്തമൻ അറിയിച്ചു .Tags:
loading...