വാര്‍ത്താ വിവരണം

പുസ്തകങ്ങൾ സംഭാവന നൽകി എൻ .എസ്സ് എസ് വളണ്ടിയർമാർ

9 January 2018
Reporter: സുബ്രഹ്മണ്യൻ മാസ്റ്റർ

പുസ്തകങ്ങൾ സംഭാവന നൽകി പയ്യന്നൂർ ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ .എസ്സ് എസ് വളണ്ടിയർമാർ കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി സ്കൂളിലെ ക്ലാസ് ലൈബ്രറികൾക്ക് 250 പുസ്തകങ്ങൾ സംഭാവന നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ Nടട വളണ്ടിയർ മാർ ക്ലാസ് ലീഡർമാർക്ക് പുസ്തകങ്ങൾ സമർപ്പിച്ചു. പ്രിൻസിപ്പാൾ ശശീന്ദ്രൻ എൻ .സുബ്രഹ്മണ്യൻ, ഷീന ടീച്ചർ, വിസമയ വിജയൻ എന്നിവർ സംസാരിച്ചുTags:
loading...