വാര്‍ത്താ വിവരണം

പെരിയാട്ടെ കിഴക്കേവീട്ടിൽ കുഞ്ഞിരാമൻ (മുണ്ടങ്കോടൻ) (94) നിര്യാതനായി.

11 January 2018
Reporter: Udayan Pilathara
ആത്മാവിനു നിത്യശാന്തി നേരുന്നു

പിലാത്തറ:പെരിയാട്ടെ കിഴക്കേവീട്ടിൽ കുഞ്ഞിരാമൻ (മുണ്ടങ്കോടൻ) (94) നിര്യാതനായി. മക്കൾ - കമലാക്ഷി, സരോജിനി, പരേതനായ മണി നരീക്കംവള്ളി (രാമചന്ദ്രൻ), ദിനേശൻ നീലേശ്വരം, അഡ്വ: മോഹനൻ, (പയ്യന്നൂർ)സദാശിവൻ, രമേശൻ (മുത്തു) ഡ്രൈവർ, പ്രസാദ് .മരുമക്കൾ -ഗോവിന്ദൻ, നാരായണൻ, സുലോചന, ജയന്തി, രജനി (സഹകരണ ഓഡിറ്റർ), ഗീത, സുമിത, സവിത . സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് മണ്ടൂർ പൊതുശ്മശാനത്തിൽ.Tags: