വാര്‍ത്താ വിവരണം

ദേശീയ യുവജന ദിനാഘോഷത്തിന്‍റെ ഭാഗമായി ട്രെയിനിങ്.

12 January 2018
Reporter: pilathara.com
പ്രവേശനം സൗജന്യം : ഹോട്ടൽ വൈശാഖ് ഇന്റർനാഷണൽ  പയ്യന്നൂർ , 2018 ജനുവരി 12  വെള്ളിയാഴ്ച , വൈകുന്നേരം 7  മണി

2018 ജനുവരി 12 ന് "National Youth Day"( ദേശീയ യുവജന ദിനാഘോഷം  ) പ്രമാണിച്ചു "പ്രയാണം"എന്ന പേരിൽ ജെ സി ഐ സോൺ XIX എല്ലാ സോണിലും ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നു, ജെ സി ഐ പിലാത്തറ യൂണിറ്റിൽ പ്രശസ്‌ത ട്രൈനെർ സുദാസ് കണ്ണോത്ത് വൈശാഖ് ഇന്റർനാഷണൽ  പയ്യന്നൂരിൽ ട്രെയിനിങ് കൈകാര്യം ചെയ്യുന്നു,  താല്പര്യമുള്ള ആൾക്കാർക്ക് സൗജന്യമായി പങ്കെടുക്കാം . 
➡➡➡ പ്രയാണം➡➡➡

"A journey to the progressive change"

ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി JCI പിലാത്തറ  അവതരിപ്പിക്കുന്ന ട്രെയിനിംഗ് പ്രോഗ്രാം.
 
➡ നമ്മുടെ വ്യക്തിജീവിതത്തിൽ/ തൊഴിലിൽ/ ബിസിനസ്സിൽ, JCI എന്ന സംഘടന വഴി എങ്ങനെ കാര്യങ്ങൾ ഭാംഗിയാക്കാം...?

➡നമ്മുടെ ജീവിതത്തിൽ നമ്മൾ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്..?

➡ എന്തൊക്കെയാണ് JCI യിൽ നിന്ന് നമുക്ക് ലഭിക്കുന്നത്?

JCI എന്ന അവസരങ്ങളുടെ കലവറയെ കൂടുതൽ അറിയാനും അതുവഴി നേട്ടങ്ങൾ ഉണ്ടാക്കാനും ഒരു അതുല്യ അവസരം ഇതാ...

➡➡➡
പ്രയാണം ഒരു യാത്രയാണ്...
പടിപടിയായി മാറ്റങ്ങളിലേക്കുള്ള യാത്ര....

ഈ യാത്രയിൽ പങ്കുചേർന്നു മാറ്റങ്ങൾക്ക് തുടക്കം കുറിക്കാം...

➡ ഹോട്ടൽ വൈശാഖ് ഇന്റർനാഷണൽ  പയ്യന്നൂർ 
➡ 2018 ജനുവരി 12  വെള്ളിയാഴ്ച 
⏰ വൈകുന്നേരം 7  മണി
➡ ഫാക്കൽറ്റി : സുദാസ് കണ്ണോത്ത് 

*ട്രൈനിനു പങ്കെടുക്കുന്നവർക്കു ജെസിഐ-യിൽ ചേർന്ന് പ്രവർത്തിക്കാനുള്ള മെമ്പർഷിപ്പ് ലഭ്യമാകും .  Tags:
loading...