വാര്‍ത്താ വിവരണം

നോർത്ത് മലബാർ ബിസിനസ്സ് സബ്മിറ്റ് നടന്നു.

13 January 2018
Reporter: pilathara.com
നോർത്ത് മലബാർ ബിസിനസ്സ് സബ്മിറ്റ് കെ.വി. സുധീഷ് ഉദ്‌ഘാടനം ചെയ്യുന്നു.

ജെ.സി.ഐ പിലാത്തറയുടെയും ജെ.സി.എന്റർപ്രെനേഴ്സ് ക്ലബ്ബ് സോൺ 19 ന്റെയും സംയുക്താഭിമുഖ്യത്തിൽ നോർത്ത് മലബാർ ബിസിനസ്സ് സബ്മിറ്റ് സംഘടിപ്പിച്ചു. പയ്യന്നൂർ വൈശാഖ് ഇന്റർനാഷണൽ ഹോട്ടലിൽ കെ.വി.സുധിൽ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സോൺ പ്രസിഡന്റ് കെ.വി. സുധീഷ് ഉദ്‌ഘാടനം ചെയ്തു. Elect പ്രസിഡന്റ് പി.കെ.ബിജോയ്, പ്രോഗ്രാം  ഡയറക്ടർ കൃഷ്ണദാസ്,  ജെസിഐ പ്രസിഡണ്ട്  രാജീവൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന ബിസിനസ്സ് കോൺഫെറൻസിൽ , ബാലസുബ്രഹ്മണ്യം ,ഉണ്ണികൃഷ്ണൻ കോറോത്ത്, കെ.സുബാഷ് ബാബു, അബ്ദുൽഖാദർ, കെ.പി.ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.   .  Tags:
loading...