വാര്‍ത്താ വിവരണം

കെ എസ് ആർ ടി സി മിന്നൽ - ശരിയും തെറ്റും

14 January 2018
Reporter: shanil cheruthazham
ചർച്ചയായി കൊണ്ടിരിക്കുന്ന പത്രവാർത്ത.

കോഴിക്കോട്  പയ്യോളിയിൽ കെഎസ്ആർടിസിയുടെ മിന്നൽ സർവീസ് നിർത്താത്തതിന്നെ  ചൊല്ലി വാദവും പ്രതിവാദവും സോഷ്യൽ മീഡിയയിൽ ശക്തമായിരിക്കുകയാണ്. എന്നാൽ സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്നത് നിയമ സംഹിതകൾക്ക് അതീതമായി  മനുഷ്യത്വം ഉയർന്നു പ്രവർത്തിക്കണം എന്നുള്ളതാണ്. 

കെ എസ് ആർ ടി സി യുടെ മിന്നൽ സർവീസിന്റെ സ്റ്റോപ്പിന്റെ സംബന്ധിച്ചുള്ള മെമ്മോറാണ്ടം

Tags:
loading...