വാര്‍ത്താ വിവരണം

ഫ്ലവേർസ് ടി വി കോമഡി ഉത്സവം പിലാത്തറ നടക്കുന്ന ഓഡിഷനിൽ പങ്കെടുക്കാം

16 January 2018
Reporter: prajith kunjimangalam
പങ്കെടുക്കാൻ വിളിക്കൂ Shuhail chattiol ആർച്ചി  കൈറ്റ്സ് 9961534231, venue : Hope Rehabitation Centre, Time : 1 PM to 5 PM

ഫ്ലവേർസ് ടി വി കോമഡി ഉത്സവം  ഓഡിഷനിൽ പങ്കെടുക്കാം

പ്രേക്ഷകർക്ക് പുത്തൻ ദൃശ്യ-ശബ്ദ വിസ്മയങ്ങൾ സമ്മാനിച്ച,  മലയാളികൾ നെഞ്ചിലേറ്റിയ ഫ്‌ളവേഴ്‌സ്  ടി വി പ്രോഗ്രാമായ കോമഡി ഉത്സവം നമ്മുടെ  പിലാത്തറയിൽ താരങ്ങളെ തേടി എത്തുകയാണ്. നിങ്ങൾ  വ്യത്യസ്തമായ കഴിവുള്ള ആൾകാർ ആണോ ? താരങ്ങളെ കണ്ടെത്താനും ടി വി ഷോയിൽ പങ്കെടുക്കാനും താരമാവാനും   പിലാത്തറയിൽ ഹോപ്പ് റീഹാബിറ്റേഷൻ സെൻട്രലിൽ വെച്ച് നടക്കുന്ന കോമസി ഉത്സവം ഓഡിഷനിൽ പങ്കെടുക്കാൻ വിളിക്കൂ Shuhail chattiol ആർച്ചി  കൈറ്റ്സ് 9961 534 231


കോമഡി ഓഡിഷൻ നേരിൽ കാണാൻ  അവസരം
കുടുംബശ്രീ , ജനശ്രീ , സോഷ്യൽ ക്ലബ്ബുകൾ , സ്കൂൾ , കോളേജ് സ്റ്റുഡന്റസ് തുടങ്ങിയവർക്ക് പ്രേക്ഷകരായി ബുധനാഴ്ച 12 മണിമുതൽ നടക്കുന്ന ഒഡിഷനിൽ പങ്കെടുക്കാം ... നിങ്ങളുടെ ടെലികാസ്റ് ഫേസ്ബുക്ക്, ഫ്ലവർസ്   ടി വി യിൽ ഉണ്ടാകുന്നതാണ് .  ബാൻഡ് & ഡ്രം ടീമിനും പങ്കെടുക്കാം ... Tags:
loading...