വാര്‍ത്താ വിവരണം

മണ്ടൂർ: കണ്ണോത്ത് വിട്ടിൽ ഗോവിന്ദൻ നിര്യാതനായി

21 January 2018
Reporter: rajeevan
പരേതാത്മാവിന് നിത്യശാന്തി നേരുന്നു.

മണ്ടൂർ: കണ്ണോത്ത് വിട്ടിൽ ഗോവിന്ദൻ (96) നിര്യാതനായി.ഭാര്യ കല്ലത്ത് കല്യാണി. മക്കൾ: ഭാർഗ്ഗവി, സുഭദ്ര, ജനാർദ്ദനൻ, സരസ്വതി, കൃഷ്ണൻ (ദുബായ്) മരുമക്കൾ യശോദ ,പയ്യരട്ടനാരായണൻ, വിനീത (നരിക്കോട്) പരേതനായ ദാമോദരൻ സംസ്കാരം തിങ്കളാഴ്ച മണ്ടൂർ സമുദായ ശ്മശാനത്തിൽ



whatsapp
Tags:
loading...