കല്യാശ്ശേരി വാര്‍ത്താ വിവരണം

പിലാത്തറ ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

7 April 2018
Reporter: ratheesh

പിലാത്തറ ടൗണിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ ടി.വി രാജേഷ് MLA നിർവഹിച്ചു . ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി, കെ.പത്മനാഭൻ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 
എം.എൽ .എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി
loading...