സുനിത കുഞ്ഞിമംഗലം വരച്ച പെയിന്റിംഗ്

Reporter: shanil Cheruthazham

ശാരീരികമായ പരിമിതികളെ വരകളുടെ  സാദ്ധ്യതകളാൽ മറികടന്ന കേരളത്തിന്റെ അഭിമാനതാരം ലോക പ്രശസ്ത മൗത്ത് പെയിന്ററും ദേശീയ അവാർഡ് ജേതാവുമായ സുനിത കുഞ്ഞിമംഗലത്തെ കേരള സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചർ ആദരിച്ചു 

...


loading...