വാര്‍ത്താ വിവരണം

നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ സൗജന്യമായി കണ്ടെത്തുവാനും പഠിക്കാനുമുള്ള സുവര്‍ണ്ണാവസരം

23 January 2018
Reporter: Tony Thomas
കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റ് ബുക്ക് ചെയ്യുവാനും വിളിക്കെണ്ട നമ്പര്‍; 04972 802790, 8281016662

നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ സൗജന്യമായി കണ്ടെത്തുവാനും പഠിക്കാനുമുള്ള സുവര്‍ണ്ണാവസരം


            രണ്ട് ദിവസം കൊണ്ട് നിങ്ങളുടെ സോഫ്റ്റ്‌വെയര്‍ സ്‌കില്‍ കണ്ടെത്താനുള്ള അവസരം ഇതാ ആര്‍ച്ചി കൈറ്റ്‌സ് കമ്പൂട്ടര്‍ എഡ്യുക്കേഷന്‍ പിലാത്തറ സൗജന്യമായി നിങ്ങള്‍ക്കായി ഒരുക്കുന്നു. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും സോഫ്റ്റ് വെയര്‍ പരിശീലിപ്പിച്ച് അതില്‍ നിങ്ങള്‍ക്കുള്ള കഴിവിനെ കണ്ടെത്തി തുടര്‍പഠനത്തിനും ആ മേഘലകളില്‍ ജോലി നേടുന്നതിനും ജനുവരി 30,31 തീയ്യതികളില്‍ ആര്‍ച്ചി കൈറ്റ്‌സ് കമ്പൂട്ടര്‍ എഡ്യുക്കേഷന്‍ പിലാത്തറയില്‍ നടക്കുന്ന  test run നിങ്ങളെ സഹായിക്കുന്നു. 

  • ഏത് പ്രായക്കാര്‍ക്കും
  • ഫുള്‍ടൈം പാര്‍ട്ട്‌ടൈം ജോലി സാധ്യതകള്‍
  • വീട്ടില്‍ ഇരുന്ന് ചെയ്യാവുന്ന ജോലി സാധ്യതകള്‍
  • സര്‍ക്കാര്‍  ഓഫീസുകളില്‍ ആവിശ്യമായ കോഴ്‌സുകള്‍
  • സ്‌കളൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ആവിശ്യമായ പ്രൊജറ്റ് വര്‍ക്കുകള്‍

            കൂടുതലായി പഠിക്കുവാനും എന്തെങ്കിലും കമ്പ്യൂട്ടര്‍ അനുബന്ദ ജോലികള്‍ ചെയ്യുന്നവരും, ചെയ്യാന്‍ ആഗ്രഹിക്കുന്നവരും, ജോലി അന്വേഷിക്കുന്നവര്‍ക്കും സഹായകരമാകുന്ന ഈ 2ദിവസത്തെ test run ല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ നിങ്ങളുടെ സീറ്റ് ബുക്ക് ചെയ്യുക 
(ആദ്യം ബുക്ക് ചെയ്യുന്ന 50 പേര്‍ക്ക് മാത്രം അവസരം) ഈ സുവര്‍ണ്ണാവസരം പാഴാക്കരുത്
കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റ് ബുക്ക് ചെയ്യുവാനും വിളിക്കെണ്ട നമ്പര്‍; 04972 802790, 8281016662



whatsapp
Tags:
loading...