വാര്‍ത്താ വിവരണം

കുഞ്ഞിമംഗലത്തിനെ കണ്ണീരിലാഴ്ത്തി പ്രിയ കലാകാരൻ യാത്രയായി .

23 January 2018
Reporter: pilathara.com
ആത്മാവിന് നിത്യശാന്തി നേരുന്നു

കുഞ്ഞിമംഗലം തലായി സ്വദേശിയായ തായമ്പത്ത് വീട്ടിൽ ജനാർദനന്റെ മകൻ     മഹേഷ് കുഞ്ഞിമംഗലം (31) ഷോക്കേറ്റു മരണപെട്ടു. കേരളത്തിൽ അറിയപ്പെടുന്ന ശില്പിയാണ്. നിരവധി ശില്പങ്ങളും , അമ്പലങ്ങളിലെ കൊത്തുപണികളും, ഉത്സവ പ്ലോട്ടുകളും മഹേഷ് മഹേഷിന്‍റെ കരവിരുതിൽ വിരിഞ്ഞിട്ടുണ്ട്. ഭാര്യയും 7 വയസുള്ള ഒരു മകനും ഉണ്ട്. 

മാഹി  ചൊക്ലി നിടുപ്പ്രം മുച്ചിലോട്ടു കാവ് താലപ്പൊലി ഘോഷയാത്രക്കിടെ ജനറേറ്ററിൽ നിന്ന് ഷോക്കടിച്ചതാണ് മരണകാരണം. ഘോഷയാത്രയിൽ പ്രദർശിപ്പിച്ച പ്ലോട്ടിൽ നിന്നാണ് ഷോക്കേറ്റത്.



whatsapp
Tags:
loading...