വാര്‍ത്താ വിവരണം

വിമുക്തി ലഹരി മുക്ത ബോധവൽക്കരണ ക്ലാസ്

24 January 2018
Reporter: അനൂപ്
സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചു കൊണ്ടിരിക്കുന്നു . ചെറിയ കുട്ടികളെ പോലും ലഹരി ഉപയോഗം പിടികൂടി ഇരിക്കുന്നു.ഇതിനെതിരെയുള്ള പ്രതികരണം നാട്ടിലാകെ ഉയർന്ന് വരണം. നവകേരള വായനശാല & ഗ്രന്ഥാലയം 26.01.18 ന് ലഹരിക്കെ തിരെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. മുഴുവൻ ആളുകളെയും പരിപാടിയിലേയ്ക്ക് ക്ഷണിക്കുന്നു. തുടർന്ന് കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന പാവനാടകവും ഉണ്ടായിരിക്കുന്നതാണ്.


whatsapp
Tags:
loading...