വാര്‍ത്താ വിവരണം

നാഷണൽ ലെവൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ കിരീടം നേടി "ഒകിനാവാൻ കരാട്ടെ ടീം "

24 January 2018
Reporter: pilathara.com
കാസറഗോഡ് നീലേശ്വരം നാഷണൽ ലെവൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ കിരീടം നേടിയ പിലാത്തറ "ഒകിനാവാൻ കരാട്ടെ ടീം "

കാസറഗോഡ് നീലേശ്വരം നാഷണൽ ലെവൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ കിരീടം നേടിയ പിലാത്തറ "ഒകിനാവാൻ കരാട്ടെ ടീം " പിലാത്തറ . 

കേരള , കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് 300 ഓളം കുട്ടികളിൽ നിന്നാണ് ഓവർ ഓൾ കിരീടം നേടിയ നേട്ടം കൈവരിച്ചത് .  പിലാത്തറ സെന്‍റ് ജോസഫ് കോളേജ് , മൈമ്മ ഇംഗ്ലീഷ് മീഡിയം സ്കൂൾ പടന്ന കുട്ടികളടങ്ങിയ  35 അംഗ ടീമാണ് സുബൈർ എം കെ യുടെ ശിക്ഷണത്തിൽ ചാമ്പ്യൻ ഷിപ്പിനായ് പങ്കെടുത്തത് .

പിലാത്തറ മണ്ടൂർ സ്വദേശിയായ സുബൈർ എം കെ,  ടിസ്ക്ക് ഇംഗ്ലീഷ് മീഡിയം സ്കൂൾ കുഞ്ഞിമംഗലം , റയാൻ ഇന്റർനാഷൻ സ്കൂൾ തളിപ്പറമ്പ , പീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പഴയങ്ങാടി , ഹിദായത് ഇംഗ്ലീഷ് മീഡിയം സ്കൂൾ പാപ്പിനിശ്ശേരി തുടങ്ങിയ സ്കൂളുകളിലും എരമം കുറ്റൂർ പഞ്ചായത്തുകളിലും  കരാട്ടെ പരിശീലകനായി 20 വർഷക്കാലമായി  പരിശീലനരംഗത്ത് സജീവ സാന്നിധ്യമാണ്.



whatsapp
Tags:
loading...