വിവരണം ഓര്‍മ്മചെപ്പ്


സ്മരണാഞ്ജലി - ഓർമ്മപ്പൂക്കൾ

Reporter: രാജേഷ്

#2017_ഡിസംബർ_07 
ന്നേക്ക് 10 വർഷം കഴിയുന്നു അച്ഛൻ നമ്മളെ വിട്ടു പോയിട്ടു, എന്റെ ഏഴാം വയസ്സിൽ അമ്മ പോയപ്പോൾ ആ സങ്കടം അറിയിക്കാതെ വളർത്തിയ എന്റെ അച്ഛൻ.


ട്ടാളക്കാരന്റെ സത്യസന്ധതയും കർക്കശസ്വഭാവവും ജീവിതരീതിയിലും പ്രകടമായിരുന്ന എന്റെ ഗുരുനാഥൻ...
ആ അച്ഛന്റെ ആഗ്രഹത്തിനൊത്ത് വളരാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല....


പുനർജന്മം എന്നൊരു ജന്മമുണ്ടെങ്കിൽ ആ അച്ഛന്റെയും അമ്മയുടെയും ഇളയമകനായി തന്നെ ഒരിക്കൽ കൂടി ജീവിക്കണം, അവർക്ക് ഇപ്പോൾ നൽകാൻ കഴിയാത്തതൊക്കെ അവർക്ക് തിരികെ നൽകണം എനിക്ക് ..


രിക്കലും മരിക്കാത്ത ഓര്മകൾക്കു മുന്നിൽ  ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു...

Rajesh Poomangalam

loading...