രചനകൾ


ലാത്തിരി പൂത്തിരി കമ്പിത്തിരി...

Reporter: / Writer: skp

ചെറുകഥ: ലാത്തിരി പൂത്തിരി കമ്പിത്തിരി മത്താപ്പൂ


 ആദ്യഘട്ടത്തിൽ 8000 രൂപ രൂപയുടെ പടക്കവും  ആയി വീട്ടിൽ കയറുമ്പോൾ ഉള്ള ആശ്വാസം  കടക്കാരൻ പറഞ്ഞ വിലയിൽ നിന്ന്  500 രൂപ കുറയ്ക്കാൻ സാധിച്ചു എന്നതു തന്നെ!!!

പക്ഷേ വിലക്കുറവ്  എന്ന് പറഞ്ഞു  കേട്ടു കുറച്ചുദൂരം വണ്ടി ഓടി !!! പെട്രോൾ ചെലവ് എത്ര ആയി കാണും എന്നത് ഒരു ആശങ്ക ഇല്ലാതില്ല.  

വീട്ടിലെത്തി  ഫോണിൽ നോക്കുമ്പോൾ ചില സംഘടനകൾ കുറച്ച്  സാധാരണക്കാർക്ക് വേണ്ടി വിഷു കിറ്റ് കൊടുക്കുന്നു പോലും...  അതൊക്കെ അടുത്തവർഷം ആകട്ടെ ഈവർഷം കുറച്ച് രൂപക്ക് കൂടി പടക്കം വാങ്ങാൻ ഉണ്ട്...

ഈ വർഷം  സാധാരണക്കാരുടെ മകൾക്കുള്ള ഒരു ആശ്വാസം  ആകാശത്തു നോക്കിയാൽ മിന്നിത്തിളങ്ങുന്ന പടക്കങ്ങൾ കാണാം... 

വെറും വാണങ്ങൾ!!! 

Shanil cheruthazham



loading...