വിവരണം അടുക്കള


ഭക്ഷണപ്രേമികൾക്ക് പ്രീയങ്കരിയായ കണ്ണൂർകാരിക്ക് ഇന്ന് പിറന്നാൾ


Reporter: pilathara dot com
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന കൃഷ്ണയ്ക്ക് ആശംസകൾ ... സബ്സ്ക്രൈബുചെയ്തു നമ്മൾക്കും പിറന്നാൾ സമ്മാനം നൽകാം ... ഈ കണ്ണൂർകാരിയെ സപ്പോർട് ചെയ്യാം. 

കൃഷ്ണ ടേസ്റ്റ് ആൻഡ് ടിപ്സ് - 

കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളിക്കാരി  കൃഷ്ണയ്ക്ക് പാചകം കുട്ടിക്കളിയല്ല . ഭക്ഷണം ഉണ്ടാകാൻ പൊതുവെ മടിയുള്ള  നിരവധി ആൾക്കാരുടെ ഇടയിൽ,  അതീവ താൽപര്യത്തോടെ  ഭക്ഷണം പാചകംചെയ്തു കഴിഞ്ഞ ആറുമാസകലമായി 70 പത്തിലധികം വീഡിയോ യൂട്യുബിലും ഫേസ്‍ബുക്കിലുമായി പോസ്റ്റ് ചെയ്തു  കയ്യടി നേടിയ ഈ യുവതി ഇന്ന് ഭക്ഷണപ്രേമികൾക്ക്  പ്രിയങ്കരിയാണ്.   ഒപ്പം കൃഷ്ണയുടേതായ പാചക ശൈലിയും ടിപ്സും മലയാളികൾക്ക് ഒരു അനുഗ്രഹം തന്നെ.  പാചകത്തോടൊപ്പം ഗർഭിണികൾക്കുള്ള നിർദേശവും കുട്ടികളുടെ പരിചരണം തുടങ്ങിയവയും വിഷയമാകുന്നു. 

ഭർത്താവ് ശ്രീനിവാസൻ എല്ലാ സഹായവുമായി കൃഷ്ണയുടെ നല്ല കൃഷ്ണനായി  കുടെയുണ്ട് . ഒപ്പം മകൻ അവയുക്ത് യൂട്യൂബിലെ ടേസ്റ്റ്മേക്കറായി കൂടെക്കൂടും.  മാതാപിതാക്കളുടെ കൂടെ സന്തുഷ്ടകുടുബമായി കഴിയുന്ന കൃഷ്ണയ്ക്ക് പിലാത്തറ ഡോട്ട് കോമിന്റെ അഭിനന്ദനങ്ങൾ നേരുന്നു .

ഒപ്പം ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന കൃഷ്ണയ്ക്ക്  ഈ റിപ്പോർട്ട് സ്നേഹസമ്മാനമാകട്ടെ... ആശംസകൾ ... കൂടുതൽ സബ്സ്ക്രൈബുചെയ്തു നമ്മൾക്കും പിറന്നാൾ സമ്മാനം നൽകാം ... ഈ കണ്ണൂർകാരിയെ സപ്പോർട് ചെയ്യാം.

https://www.youtube.com/channel/UCCczaXpIkXAn1Tl-HODH-PA

 

കൃഷ്ണ ടേസ്റ്റ് ആൻഡ് ടിപ്സ് - 
http://www.pilathara.com/details.php?id=19&adukkalaindex 

 


loading...