വാര്‍ത്താ വിവരണം

സെലസ്റ്റിയ: വിളംബരജാഥ  നടത്തി 

7 February 2018
Reporter: pilathara.com

കല്ല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി യുടെ ഭാഗമായി നടത്തി വരുന്ന സെലസ്റ്റിയ ജ്യോതിശാസ്ത്രോത്സവത്തിന്റെ  സമാപന പരി പാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി   എരിപുരത്ത് നിന്ന് പഴയങ്ങാടി വരെ വിളംബര ഘോഷ യാത്ര നടന്നു.   പഴയങ്ങാടി ബസ്‌സ്റ്റാ ന്റിൽ സമാപിച്ചു.
മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ആബിദ, പ്രിൻസിപ്പാൾ പി.കെ ജയശ്രീ ടീച്ചർ,  കെ.പത്മനാഭൻ, വി.വിനോദ്,  ഏ.പി ബദറുദ്ദീൻ, വിദ്യാഭ്യാസ സമിതി കൺവീനർ പി.നാരായണൻകുട്ടി, ഹെഡ്മാസ്റ്റർ ടി.വി.ചന്ദ്രൻ , എച്ച് എം ഫോറം കൺവീനർ പി.കെ വിശ്വനാഥൻ, സയൻസ് ക്ലമ്പ് സമ്പ് ജില്ല സെക്രട്ടറി പി.വി പ്രസാദ്,  ഇ.സി വിനോദ്, എൻ.ജയശങ്കരൻഎന്നിവർ നേതൃത്വം നൽകി.  

ഫിബ്രവരി 9 -10  തീയതികളിൽ മാടായി ബോയ്സ് കൂളിലാണ് പരിപാടി.Tags:
loading...