വാര്‍ത്താ വിവരണം

ഭിന്ന ശേഷികരായ 11  പ്രതിഭകൾക്ക് പിലാത്തറ  ഹോപ്പ് ഹോപ്പിൽ ആദരം.

12 February 2018

ശാരീരിക വെല്ലുവിളികളെ മനോബലം കൊണ്ട് നേരിട്ട് ജീവിത വിജയം മെഡി മാതൃകയായവർക്ക്‌ ഹോപ്പ് വില്ലേജിൽ ജ്യോതിസ് 2018 എന്ന പേരിൽ ആദരം നൽകി. Tags:
loading...