വാര്‍ത്താ വിവരണം

പൂരക്കളി മറത്തുകളി മഹോത്സവം നടന്നു

12 February 2018
Reporter: shuhail chattiyol

മാതമംഗലം കേരള സാംസ്കാരിക വകുപ്പും പൂരക്കളി അക്കാദമി യും സംയുക്തമായി കുറ്റൂരിൽ സംഘടിപ്പിച്ച പൂരക്കളി മറത്തുകളി മഹോത്സവം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു . പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സത്യപാലൻ അധ്യക്ഷത വഹിച്ചു ടിവി രാജേഷ് എംഎൽഎ മുഖ്യാതിഥിയായിരുന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രമേശൻ കെപി മോഹനൻ പി.സജികുമാർ കെ.സി സേതു  എന്നിവർ പ്രസംഗിച്ചു.Tags:
loading...