വാര്‍ത്താ വിവരണം

ആദരാഞ്ജലികൾ അർപ്പിക്കാം. ഇന്നു കണ്ണൂരിൽ ഹർത്താൽ

13 February 2018
Reporter: varun pilathara

മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ മൃതദേഹം രാവിലെ 11 മണിക്ക് വിലാപയാത്രയായി തളിപ്പറമ്പിലെത്തിക്കും. തുടർന്ന് തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും. കൊലപാതകത്തിൽ പ്രതിഷേധിച്ച് UDF കണ്ണൂർ ജില്ലാ ഹർത്താൽ നടത്തുകയാണ്. ഹർത്താലിൽ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.Tags:
loading...