വാര്‍ത്താ വിവരണം

ശ്രീരാഗിന് ജീവിതത്തിലേക്ക് തിരിച്ചുവരണം

15 February 2018
Reporter: pilathara.com
ചികിത്സാ സഹായം ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കിന്റെ പിലാത്തറ മെയിന്‍ ബ്രാഞ്ചിന്റെ A/C CHS0201110006882, IFSC Code ICIC0000103.

പരിയാരം: ജന്മനാ ഓസ്റ്റോജെനിസിസ് രോഗബാധിതനായ യുവാവ് ചികിത്സാ സഹായം തേടുന്നു. ചെറുതാഴം ശ്രീസ്ഥയിലെ കെ.വി.രവീന്ദ്രന്റെയും പി.ഗംഗാദേവിയുടെയും മകന്‍ പി.ശ്രീരാഗ് (22)നാണ് എല്ലുപൊടിയുന്ന രോഗം ബാധിച്ചത്. ഇടുപ്പെല്ല് പൂര്‍ണമായും മാറ്റിവയ്ക്കുന്ന ചികിത്സയ്ക്കായിവരുന്ന ഭാരിച്ച ചെലവ് താങ്ങാവുന്നതിനും അപ്പുറമാണ്. പി.കുഞ്ഞിക്കണ്ണന്‍ (ചെയ.), പി.വി.ഗംഗാധരന്‍ (കണ്‍.) ആയും ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തിക്കുകയാണ്. സഹായങ്ങള്‍ ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കിന്റെ പിലാത്തറ മെയിന്‍ ബ്രാഞ്ചിന്റെ A/C CHS0201110006882, IFSC Code ICIC0000103. ഫോണ്‍: 9847637800, 9961501582Tags:
loading...