വാര്‍ത്താ വിവരണം

ബ്ലാക്ക് ബെൽറ്റ് വിതരണവും അനുമോദനവും

16 February 2018
പ്രോഗ്രാമിലേക്കു ഹൃദ്യമായ സ്വാഗതം - സുബൈർ 9447439029

ഒകിനാവാൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് ചായോത്ത് ഹൈസ്കൂളിൽ നടന്ന നാഷണൽ ലെവൽ ഓപ്പൺ ഓൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഓവർ ഓൾ കിരീടം നേടിയ കുട്ടികൾക്ക്   പിലാത്തറ സെന്റ് ജോസഫ് കോളേജിജിൽ മാർച്ച് 4 ന് രാവിലെ 9 മണിക്ക്  ബ്ലാക്ക് ബെൽറ്റ് വിതരണവും അനുമോദനവും ബഹുമാനപ്പെട്ട ചെറുതാഴം  പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രഭാവതിയുടെ അധ്യക്ഷതയിൽ കല്യാശ്ശേരി എം എൽ എ ടി വി രാജേഷ് ഉത്ഘാടനം ചെയ്യും . 



whatsapp
Tags:
loading...