വാര്‍ത്താ വിവരണം

തളിപ്പറമ്പ ഗോൾഡൻ ഡ്രീംസ് ജേസീസിന്റെ അഞ്ചാം വാർഷികാഘോഷം

19 February 2018
Reporter: subair supervision

തളിപ്പറമ്പ ഗോൾഡൻ ഡ്രീംസ് ജേസീസിന്റെ അഞ്ചാം വാർഷികാഘോഷം പ്രസിഡണ്ട് നിയാസിന്റെ അധ്യക്ഷതയിൽ മേഖല പ്രസിഡണ്ട് കെ.വി.സുധീഷ് ഉദ്ഘാടനം ചെയ്തു സ്ഥാപക പ്രസിഡണ്ട് സുബൈർ സുപ്പർ വിഷൻ ആമുഖ ഭാഷണം നടത്തി വാർഷികത്തോടനുബന്ധിച്ച് വനിതാ വിംഗ് നടത്തിയ ഫുഡ് ഫെസ്റ്റ് മേഖല ചെയർപേർസൺ നാദിറ ജാഫർ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡണ്ട് നിതിഷ്, ജയ്സൺ, അലക്സ്, ശിഹാബുദ്ധീൻ, എം.എ.മുനീർ, നഫീസ സുബൈർ, ഷമീമ റഷീദ്, സാഹിത ശിഹാബ്, ഷഹീമ സലിം, ഷാമില റഷീദ്, ഷാനിബ മുനീർ എന്നിവർ സംസാരിച്ചു.കെ.അബ്ദുൾ റഷീദ് സ്വാഗതവും, പി.സലീം നന്ദിയും പറഞ്ഞു



whatsapp
Tags:
loading...