കല്യാശ്ശേരി വാര്‍ത്താ വിവരണം

പുറച്ചേരി- മൂലക്കടവ് തീരദേശ റോഡ് നവീകരണത്തിന് 2.50 കോടി രൂപയുടെഭരണനുമതി

24 May 2018

ചെറുതാഴം പഞ്ചായത്തിലെ പുറച്ചേരി-ശിവക്ഷേത്രം - കോട്ടയിൽ- മൂലക്കടവ് തീരദേശ റോഡിന്റെ നവീകരണത്തിനും നിലവാരം ഉയർത്തുന്നതിനുമുള്ള പ്രവൃത്തിക്ക് 2.50 കോടി രുപയുടെ ഭരണാനുമതി ലഭിച്ചതായി ടി.വി രാജേഷ് എം.എൽ.എ അറിയിച്ചു.
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുക
loading...