വാര്‍ത്താ വിവരണം

നാളെ ശിവമഹാപുരാണം തുടങ്ങും

21 February 2018
Reporter: Tony Thomas

പിലാത്തറ: ചെറുതാഴം കുന്നിൽ  മതിലകം  ശിവക്ഷേത്രത്തിൽ  ശിവരാത്രി  ആഘോഷത്തിൻറെ  ഭാഗമായി  കോഴിക്കോട്  എ. കെ . ബി .നായരുടെ  നേതൃത്വത്തിൽ  നാളെ  മുതൽ ശിവമഹാപുരാണ  
ഏകാദശാഹയജ്ഞം  നടക്കും . 
                  16    നു  വൈകിട്ട്  അഞ്ചിന്  തന്ത്രി  തെക്കിനിയേടത്ത് തരണനെല്ലൂർ   പത്ഭനാഭൻ  ഉണ്ണി നമ്പൂതിരി ഉത്ഘാടനം ചെയ്യും .17 മുതൽ  27 വരെ  രാവിലെ  6 മുതൽ വൈകിട്ട്  6 വരെ ശിവമഹാപുരാണ പാരായണവും തുടർന്ന് പ്രഭാഷണവും നടക്കും .
     Tags:
loading...