പഠിപ്പുര


പരീക്ഷ പേടി അകറ്റാം . ആത്മവിശ്വാസത്തോടെ പഠിക്കാം 

ജെ സി ഐ പിലാത്തറയും ആർച്ചി കൈറ്റ്സ് എഡ്യൂക്കേഷൻ പിലാത്തറയും സംയുക്തമായി പയ്യന്നുർ കോറോം പ്ലസ് ടു വിദ്യാർത്ഥികൾക്കായി പരീക്ഷയ്ക്കു എങ്ങനെ ഒരുങ്ങാം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജെ സി ഐ  പിലാത്തറ പ്രസിഡണ്ട് സതീശൻ, ഷുഹൈൽ എന്നിവർ സംസാരിച്ചു . ആർച്ചി കൈറ്റ്സ് ഡയറക്ടർ  കെ പി  ഷനിൽ ക്ലാസ് കൈകാര്യം ചെയ്തു. വിദ്യാർത്ഥികളുടെ ആശങ്ക അകറ്റുന്നതിനായുള്ള ശ്രമങ്ങൾക്ക് കോറോം സ്കൂൾ അദ്ധ്യാപകൻ ദാസൻ മാസ്റ്റർ നന്ദി അറിയിച്ചു സംസാരിച്ചു. 

നിങ്ങളുടെ വിദ്യാലയങ്ങളിലോ ക്ലബ്ബുകളിലോ സൗജന്യ  ക്ലാസുകൾകായി  ജെ സി ഐ പിലാത്തറയുമായി ബന്ധപ്പെടാം . വിളിക്കാം 
:  9961534231 

 loading...