പഠിപ്പുര
പരീക്ഷ പേടി അകറ്റാം . ആത്മവിശ്വാസത്തോടെ പഠിക്കാം
ജെ സി ഐ പിലാത്തറയും ആർച്ചി കൈറ്റ്സ് എഡ്യൂക്കേഷൻ പിലാത്തറയും സംയുക്തമായി പയ്യന്നുർ കോറോം പ്ലസ് ടു വിദ്യാർത്ഥികൾക്കായി പരീക്ഷയ്ക്കു എങ്ങനെ ഒരുങ്ങാം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജെ സി ഐ പിലാത്തറ പ്രസിഡണ്ട് സതീശൻ, ഷുഹൈൽ എന്നിവർ സംസാരിച്ചു . ആർച്ചി കൈറ്റ്സ് ഡയറക്ടർ കെ പി ഷനിൽ ക്ലാസ് കൈകാര്യം ചെയ്തു. വിദ്യാർത്ഥികളുടെ ആശങ്ക അകറ്റുന്നതിനായുള്ള ശ്രമങ്ങൾക്ക് കോറോം സ്കൂൾ അദ്ധ്യാപകൻ ദാസൻ മാസ്റ്റർ നന്ദി അറിയിച്ചു സംസാരിച്ചു.
നിങ്ങളുടെ വിദ്യാലയങ്ങളിലോ ക്ലബ്ബുകളിലോ സൗജന്യ ക്ലാസുകൾകായി ജെ സി ഐ പിലാത്തറയുമായി ബന്ധപ്പെടാം . വിളിക്കാം
: 9961534231
loading...