വാര്‍ത്താ വിവരണം

പിലാത്തറ പെരിയാട്ട് സ്വദേശി ടിവി പ്രശാന്ത് (39) നിര്യതനായി

25 February 2018
Reporter: Najmudeen Pilathara
പരേതാത്മാവിന് നിത്യശാന്തി നേരുന്നു

പിലാത്തറ പെരിയാട്ട് ബസ് റ്റോപ്പ് നടുത്ത പൂർണ്ണിമ നിവാസിൽ പുരുഷോത്തമൻ നായരുടെയും  രാജലക്ഷിമിയുടെയും മകൻ ടിവി പ്രശാന്ത് (39) നിര്യതനായി  ഭാര്യ നീഷ്മ മകൻ നീരഞൻ. സഹോധരൻ പ്രവീൺ

സംസ്കാരം നാളെ രാവിലെ 9 മണിക്ക് (26-02-18 )പഴയങ്ങാടി സമുദായ ശ്മശാനത്തിൽTags:
loading...